ലഹരി മരുന്നുമായി പയ്യന്നൂർ സ്വദേശി അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 21 February 2022

ലഹരി മരുന്നുമായി പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ഗുണ്ടൽപേട്ട - ബത്തേരി റോഡരികിൽ വെച്ച് നടത്തിയ വാഹനപരിശോധനയിൽ കർണ്ണാടക ഭാഗത്ത് നിന്നും വന്ന KA 09 F 5299 നമ്പർ ബസിലെ യാത്രക്കാനായ കണ്ണൂർ പയ്യന്നൂർ സ്വദേശി മുഹമ്മദ് ഷഫാത്ത് ഖാൻ എന്നയാളെ 115 ഗ്രാം Methamphetamine മായി പിടികൂടി കേസെടുത്തു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog