പെരിങ്ങോം ടൗണില്‍ കാട്ടു പന്നിയിറങ്ങി; പോലീസും ഫയർഫോഴ്സും ചുമട്ട് തൊഴിലാളികളും ചേർന്ന് പിടികൂടി
പെരിങ്ങോം: പൊതുജനങ്ങളെ പരിഭ്രാന്തിയിലാക്കി പെരിങ്ങോം ടൗണില്‍ കാട്ടു പന്നിയിറങ്ങി. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പൊന്നമ്പാറ ബാങ്കിൻ്റെ ഭാഗത്ത് നിന്ന് റോഡിലേക്കിറങ്ങിയ കാട്ടു പന്നി മുൻവശമുള്ള ബേക്കറിയിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് പെരിങ്ങോം പോലീസും ഫയർഫോഴ്സും ചുമട്ട് തൊഴിലാളികളും ചേർന്ന് പന്നിയെ പിടികൂടി വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു