പരിക്കേറ്റവരെ കണ്ണൂർ എ.കെ.ജി. സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂകാംബിക ദർശനം കഴിഞ്ഞുമടങ്ങും വഴി ഇന്നു പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. രണ്ട് കുടുംബംങ്ങളാണ് കാറിൽ ഉണ്ടായിരുന്നത്.
കണ്ണൂർ കണ്ണപുരത്ത് ലോറിയും കാറും കൂട്ടിയിടിച്ച് (road accident) രണ്ടു പേർ മരണപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റു. പ്രജിൽ, പൂർണ്ണിമ എന്നിവരാണ് മരിച്ചത്. ചിറക്കൽ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു