രണ്ട് ദിവസങ്ങൾക്കു ശേഷം സംസ്ഥാനത്ത് സ്വർണ്ണവില ഇടിഞ്ഞു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 14 February 2022

രണ്ട് ദിവസങ്ങൾക്കു ശേഷം സംസ്ഥാനത്ത് സ്വർണ്ണവില ഇടിഞ്ഞുgold price, 916
ഫെബ്രുവരി മാസത്തിന്റെ തുടക്കം മുതൽ കുതിച്ചുയർന്ന സ്വർണ്ണവില ഫെബ്രുവരി 14ന് കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരു പവൻ സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു. പവന് 37,440 ആയിരുന്നു സ്വർണ്ണവില. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 37,040 രൂപയാണ് നിരക്ക്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog