ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു


ഇരിക്കൂർ : ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. 1982 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയായ ഓർമ്മത്തണലിന്റെ നേതൃത്വത്തിലാണ് വൈദ്യുതീകരണം , ഫാൻ ഫിറ്റിങ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ചടങ്ങിൽ ശോഭ മാവില അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.സി നസിയത്ത് ടീച്ചർ മുഖ്യാതിഥിയായിരുന്നു. കെ.വി ഷെരീഫ് ഉപഹാര സമർപ്പണം നടത്തി.
  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനിൽകുമാർ , പ്രിൻസിപ്പാൾ സി.റീന, ഹെഡ്മിസ്ട്രസ് വി.സി ശൈലജ, സ്റ്റാഫ് സെക്രട്ടറി ഇ.പി ജയപ്രകാശ്, കെ.പി ബഷീർ, പി.മോഹനൻ ,ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സി.വി തമ്പാൻ സ്വാഗതവും, പി.പി മുനീറുദ്ദീൻ നന്ദിയും പറഞ്ഞു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha