കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട, തളിപ്പറമ്പ് സ്വദേശി പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: മുയ്യം സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് പിടിയില്‍  885 ഗ്രാം സ്വർണം പിടികൂടി


കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: മുയ്യം സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് പിടിയില്‍ – 885 ഗ്രാം സ്വർണം പിടികൂടി മട്ടന്നൂർ: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രഹസ്യമായി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി.സംഭവത്തില്‍ ഒരാള്‍ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. തളിപ്പറമ്പ് മുയ്യം സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 885 ഗ്രാം സ്വര്‍ണം പിടികൂടി. സ്വര്‍ണത്തിന് വിപണിയില്‍ 44 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha