1.100 Kg കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദബാദ് സ്വദേശി പയ്യന്നൂർ എക്സൈസിന്റെ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.വൈശാഖിൻ്റെ നേതൃത്വത്തിൽ അന്നൂർകാറമേൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കറമേൽ മാപ്പിള സ്കൂൾ പരിസരത്തുനിന്നും 1.100 Kg കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദബാദ് സ്വദേശി അസറഫുൾ എന്നയാളെ പിടികൂടി കേസെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ശ്രീനിവാസൻ പി.വി. മനോജ് വി., സജിത്ത് കുമാർ പി.എം.കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ ടി.എൻ മനോജ് , വനിത സിവിൽ എക്സൈസ് ഓഫിസർ സുനിത എം.വി, ഇ.സി.സി അംഗങ്ങളായ സനലേഷ്.ടി, സു ഹീഷ് കെ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha