കളിക്കുന്നതിനിടയിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 22 January 2022

കളിക്കുന്നതിനിടയിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

ഇരിക്കൂർ : ഇരിക്കൂർ പട്ടീൽ മസ്ജിദ് ഫത്തഹിന് സമീപം കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു.

ഫാത്തിമ മൻസിലിൽ നരോത്ത് അഷ്റഫിന്റെയും സി.സി റൈഹാനത്തിന്റെയും മകൻ കമാലിയ എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ സി. സി മുഹമ്മദ് ഫഹദാണ് (8) കുഴഞ്ഞുവീണ് മരിച്ചത്.

സഹോദരങ്ങൾ : ഫാത്തിമ, മുഹമ്മദ്‌ (ഇരിക്കൂർ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർഥികൾ), ആയിഷ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog