ചികിത്സാ സഹായം കൈമാറി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചികിത്സാ സഹായം കൈമാറി.

ചാലോട് : SMA ബാധിച്ച എടയന്നൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ മുഹമ്മദ് റിഷാദ്. മുഹമ്മദ് റിസ്വാൻ എന്നിവരുടെ ചികിത്സക്ക് സ്കൂൾ സ്റ്റാഫ് അംഗങ്ങൾ ശേഖരിച്ച തുക ചികിത്സാ സഹായ കമ്മിറ്റക്ക് കൈമാറി. ഒന്നാം ഗഡുവായി 1, 43000 രൂപ കീഴല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടും ചികിത്സാ കമ്മിറ്റി ചെയർമാനുമായ കെ വി മിനിക്ക് ഹെഡ്മാസ്റ്റർ ജി ശ്രീകുമാർ കൈമാറി. ചടങ്ങിൽ പഞ്ചായത്ത് അംഗം കെ മനോഹരൻ മാസ്റ്റർ. പ്രിൻസിപ്പാൾ നിഷീദ് ടി. പിടിഎ പ്രസിഡണ്ട് റിയാസ് എടയന്നൂർ. പികെ പ്രേമരാജൻ. കെ ബിന്ദു. സന്തോഷ് എം തുടങ്ങിയവർ പങ്കെടുത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha