കുരുമുളക് സമിതി ഓഫീസ് ഉദ്‌ഘാടനവും ഫോട്ടോ അനാച്ഛാദനവും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 12 December 2021

കുരുമുളക് സമിതി ഓഫീസ് ഉദ്‌ഘാടനവും ഫോട്ടോ അനാച്ഛാദനവും


ഇരിട്ടി:  നിടിയോടിച്ചാലിൽ ആരംഭിച്ച  പടിയൂർ പഞ്ചായത്ത് കുരുമുളക് സമിതി ഓഫീസ് ഉദ്‌ഘാടനം പഞ്ചായത്ത്  പ്രസിഡന്റ് ബി. ഷംസുദ്ദീൻ നിർവഹിച്ചു.  പ്രാരംഭകാലം മുതൽ സമിതിയുടെ  ഭരണസമിതി അംഗമായിരുന്ന  അന്തരിച്ച പി.കെ. രാമൻ കുട്ടിയുടെ ഫോട്ടോ അനാച്ഛാദനം ഡി.ഡി. അജിമോൾ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. മിനി, കെ. രാഗേഷ്, തങ്കമണി ഗോവിന്ദൻ, കെ. രാജീവ് മാസ്റ്റർ, പി. ജയരാജ്  തുടങ്ങിയവർ പ്രസംഗിച്ചു. കെ.കെ. ചെല്ലപ്പൻ സ്വാഗതവും കെ.ടി. ജേക്കബ് തോമസ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog