വ്യാപാരിയുടെ സത്യസന്ധത മൊബൈൽ ഫോൺ തിരിച്ചു കിട്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


     തളിപ്പറമ്പ ശിഫ ക്ലിനിക്കിന്‌ സമീപത്തു നിന്നു വീണു കിട്ടിയ ഐ ഫോൺ 6പ്ലസ് ഫോൺ ഉടമക്ക് തിരിച്ചു നൽകി, ഇന്ന് കാലത്തു കടയിലേക്ക് വരുമ്പോൾ വ്യാപാരി റൗഫിനു(സഫ ടെക്സ്) ശിഫ ക്ലിനിക്കിന്‌ സമീപം ഫോൺ കളഞ്ഞു കിട്ടി ഉടൻ  തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളെ അറിയിക്കുകയും ഏൽപ്പിക്കുകയും തുടർന്നു നവമാധ്യമങ്ങളിലൂടെ ശബ്ദസന്ദേശം വഴി അറിയിക്കുകയും ചെയ്തതിനെ തുടർന്ന് ഇന്ന് സന്ധ്യക്ക് തെളിവ് സഹിതം  ഉടമ വരികയും ഫോൺ തിരിച്ചു നൽകുകയും ചെയ്തുചെയ്തു. റൗഫിന്റെ സത്യസന്ധയെ മെർച്ചന്റ്സ് അസോസിയേഷൻ അഭിനന്ദിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha