ജമാഅത്തെ ഇസ്‌ലാമിസംവാദ സദസ്സ് സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പുതിയതെരു : ജമാഅത്തെ ഇസ്‌ലാമി വളപട്ടണം ഏരിയ കമ്മറ്റി സംഘടിപ്പിച്ച സംവാദ സദസ്സ് സംസ്ഥാന സമിതി അംഗം ആർ യൂസുഫ് ഉദ്ഘാടനം നിർവഹിച്ചു.
ഇസ്‌ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ എന്ന ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന കാമ്പയിന്റെ ഭാഗമായി പുതിയതെരു സംഘടിപ്പിച്ച സംവാദ സദസ്സ് മുഹമ്മദ്‌ ഷമീം,സി കെ ജബ്ബാർ, സി പി ഹാരിസ് എന്നിവർ സംസാരിച്ചു.
ഏരിയ പ്രസിഡന്റ് സി എൻ കെ നാസർ അധ്യക്ഷത വഹിച്ചു. വി എം നവാസ് സ്വാഗതവും അർഷദ് പി എം നന്ദിയും പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha