തളിപ്പറമ്പ് :കെട്ടിടനിർമാണ സാമഗ്രികളുടെ വിലവർധനയിൽ നിർമാണത്തൊഴിലാളികളുടെ പ്രതിഷേധം. ദേശീയ പണിമുടക്കിന്റെ ഭാഗമായി സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ തളിപ്പറമ്പ് ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മുൻ എം.എൽ.എ. സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.പി. രഘു അധ്യക്ഷത വഹിച്ചു. കെ. കരുണാകരൻ, പി. മാധവൻ, ടി. പ്രഭാകരൻ, വി.വി. മുരളി എന്നിവർ സംസാരിച്ചു.
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment