സേവാഭാരതി പാലിയേറ്റീവ് കെയർ ഉദ്ഘാടനം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 1 December 2021

സേവാഭാരതി പാലിയേറ്റീവ് കെയർ ഉദ്ഘാടനം


ചക്കരക്കൽ: സേവാഭാരതി ചക്കരക്കൽ പാലിയേറ്റീവ് കെയർ ഉദ്ഘാടനവും, വാഹന ഫ്ലേഗ് ഓഫ് ചടങ്ങും ചക്കരക്കല്ലിൽ നടന്നു.
ശൗര്യ ചക്ര കമാന്റോ പി.വി.മനേഷ് ഉദ്ഘാടനം ചെയ്തു
റിട്ട: കേണൽ സാവിത്രി അമ്മ വാഹന ഫ്ലാഗ് ഓഫ് ചെയ്തു.
സേവാഭാരതി ചക്കരക്കൽ കമ്മിറ്റി പ്രസിഡണ്ട് ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു
വിപിൻ പങ്കജ്, ഇ.മോഹനൻ, എം.വിനോദ് മാസ്റ്റർ, കെ.സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog