നിർമാണ സാധനസാമഗ്രികളുടെ വിലക്കയറ്റം തടയണം;കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 6 December 2021

നിർമാണ സാധനസാമഗ്രികളുടെ വിലക്കയറ്റം തടയണം;കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ


നിർമാണസാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ മട്ടന്നൂർ മേഖലാസമ്മേളനം ആവശ്യപ്പെട്ടു. ചാവശ്ശേരിയിൽ സംസ്ഥാന കമ്മിറ്റി അംഗം എ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ. ദിനേശൻ അധ്യക്ഷത വഹിച്ചു.പുരുഷോത്തമൻ ഉളിയിൽ, ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത്, ട്രഷറർ പ്രവീൺ കുമാർ, സി. രവീന്ദ്രൻ, വി. രാജീവൻ, പി.പി. ഉല്ലാസ്, എ. സുമേഷ്, പി.ഡി. രാജപ്പൻ, മോഹനൻ,മഹേഷ് എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog