ഒരുമ 2022 അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 13 December 2021

ഒരുമ 2022 അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു


ഒരുമ 2022 അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

 പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയുടെ യോഗം ഒരുമ 2022 പേരാവൂർ റോബിൻസ് ഹാളിൽ നടന്നു. സന്തോഷ് പാമ്പാറയുടെ അധ്യക്ഷതയിൽ അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ പേരാവൂർ ഫോറം ഗ്രൂപ്പിലുള്ള ജീവകാരുണ്യ പ്രവർത്തകന്മാരെ ആദരിച്ചു. ഡോ ഗ്രിഫിൻ സുരേന്ദ്രൻ ബോധവൽക്കരണം നടത്തി. ബേബി കുര്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog