സ്കൂട്ടറിൽ കടത്തുകയായിരുന്ന 14 കുപ്പി മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 12 December 2021

സ്കൂട്ടറിൽ കടത്തുകയായിരുന്ന 14 കുപ്പി മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ


ക്രിസ്തുമസ്-ന്യൂഇയർസ്പഷ്യൽ ഡ്രൈവ് ബോർഡർ പട്രോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി പിണറായി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്.എം.പി.യുടെ നേതൃത്വത്തിൽ ആറാം മൈൽ ഭാഗത്തുവെച്ച് വാഹന പരിശോധനയിൽ KL 18 Z 1408 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 14കുപ്പി മാഹി മദ്യവുമായി പാലയുള്ളപറമ്പത്ത് നാണു മകൻ അനീഷൻ പി പി എന്നയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ നസീർ ബി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മാരായ ഷാജി യു, ഷെനിത്ത് രാജ് യു, സിവിൽ എക്‌സൈസ് ഓഫീസർ മാരായ രജീഷ് രവീന്ദ്രൻ, സുമേഷ് എം കെ, ശരത്ത് പി ടി, ഷബിൻ കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ബീന എം എന്നിവരും ഉണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog