കാക്കയങ്ങാട് എടത്തൊട്ടിയിൽ വാഹനാപകടം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 18 November 2021

കാക്കയങ്ങാട് എടത്തൊട്ടിയിൽ വാഹനാപകടം


കാക്കയങ്ങാട്: ഇരിട്ടി - പേരാവൂർ റൂട്ടിൽ കാക്കയങ്ങാട് എടത്തൊട്ടിയിൽ നിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ച് അപകടം. .എടയാറിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുന്ന കാർ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog