കൊച്ചുപുരക്കൽ ജോസ് ചരമ വാർഷിക ദിനാചരണം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 

കേളകം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന കൊച്ചുപുരക്കൽ ജോസിന്റെ 27-ാം രക്തസാക്ഷിത്വ ദിനാചരണത്തോട് അനുബന്ധിച്ച് കേളകം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ്‌ ജോർജ് മണ്ണാർക്കുളത്തിന്റെ നേതൃത്വത്തിൽ വെള്ളൂന്നി പള്ളി സെമിത്തേരിയിലെ കല്ലറയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പഞ്ചായത്ത് മെമ്പർമാരായ ജോണി പാമ്പാടിയിൽ, അഡ്വ.ബിജു ചാക്കോ പൊരുമത്തറ, കോൺഗ്രസ് നേതാക്കളായ സൈമൺ മേലേക്കുറ്റ്, ജോയി വേളുപുഴ, ടോമി മുളങ്ങാശ്ശേരി, ഷാഹുൽ ഹമീദ്, അലക്‌സാണ്ടർ കുഴിമണ്ണിൽ, ഷാജി തുരുത്തിക്കാട്ടിൽ, ജോർജ്ജ് തുരുത്തിക്കാട്ടിൽ,സോണി കട്ടയ്ക്കൽ, ടോണി, ഷമീർ, ചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha