ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയുടെ പണം കവർന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വളപട്ടണം: ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയുടെ പണം കവർന്നു. നെറ്റ് ബാങ്കിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് ബേങ്കിൻ്റെ പേരിൽമെസ്സേജ് വന്നതിന്നെ തുടർന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത വീട്ടമ്മ ഒ ടി പി നമ്പർ പ്രകാരം എ ടി എം കാർഡ് നമ്പർ നൽകിയതിന് പിന്നാലെ 1, 20,000 രുപ ബേങ്ക് അക്കൗണ്ടിൽ നിന്നും തട്ടിപ്പ് സംഘം കവർന്നു. അഴീക്കോട് വൻ കുളത്ത് വയലിലെ ഇന്ദിരാഭായ് (67) ആണ് തട്ടിപ്പിനിരയായത്. എസ്.ബി.ഐ അഴീക്കോട് ബേങ്ക് ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. തുടർന്ന് ബേങ്ക് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha