റബ്ബർഷീറ്റ് മോഷണം; പ്രതി അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചെറുപുഴ :മലഞ്ചരക്ക് വ്യാപാരിയുടെ ഗോഡൗണിൽ നിന്ന് 80 കിലോ റബ്ബർഷീറ്റുകൾ മോഷ്ടിച്ച പ്രതി പിടിയിൽ.ചിറ്റാരിക്കാൽ കടുമേനിയിലെ തോമസ് ഏലിയാസ് എന്ന മറ്റത്തിൽ സുനിൽ തോമസിനെ (47)യാണ് ചെറുപുഴ എസ്.ഐ.എം.പി.ഷാജിയും സംഘവും അറസ്റ്റു ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻറു ചെയ്തു മുമ്പും സമാനമായ കേസിൽ ഇയാൾ പോലിസ് അറസ്റ്റു ചെയ്തിരുന്നു.രണ്ട് ദിവസം മുമ്പാണ്
പുളിങ്ങോം ഇടവരമ്പിലെ വ്യാപാരി അരീക്കാട് അനീഷിൻ്റെ വാഴക്കുണ്ടത്തുള്ള ഗോഡൗണിൽ നിന്ന് 80 കിലോ റബ്ബർഷീറ്റുകൾ മോഷ്ടിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha