കണ്ണൂർ ജില്ലാ ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് അങ്ങാടികടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 27 November 2021

കണ്ണൂർ ജില്ലാ ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് അങ്ങാടികടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ


കണ്ണൂർ ജില്ലാ ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് അങ്ങാടികടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ

 ഇരിട്ടി: 36-ാമത് കണ്ണൂർ ജില്ല ജൂനിയർ നെറ്റ്ബോൾ ബോൾ ചാമ്പ്യൻഷിപ്പ് അങ്ങാടികടവ് ഡോൺ ബോസ്കോ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോക്ടർ ഫ്രാൻസിസ് കാരയ്ക്കാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കണ്ണൂർ ജില്ല നെറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി  കെ പ്രഭാവതി സ്വാഗത പ്രസംഗവും ജില്ലാ പ്രസിഡൻറ്  സഹിൻ പള്ളിക്കണ്ടി അധ്യക്ഷ പ്രസംഗവും നടത്തി.

സോക്കർ നയൻ സ്പോർട്സ് ഫൗണ്ടേഷൻ ചെയർമാൻ ഷൈജു കുന്നോല, ഡോൺബോസ്കോ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം എച്ച് ഒ ഡി നിധിൻ കുട്ടൻ, കണ്ണൂർ ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ ട്രഷറർ മോഹനൻ കെ വി എന്നിവർ സംസാരിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog