പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് പിടിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 

പത്തനംതിട്ട: കോന്നിയില്‍ അച്ഛന്‍ മകളെ പീഡിപ്പി ച്ച്ഗര്‍ഭിണിയാക്കി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസ്സുകാരിയാണ് അച്ഛന്റെ നിരന്തര പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണി ആയ ശേഷമാണ് വിവരം പുറത്തറിയുന്നത്. 

പല തവണയായി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടന്നതോടെ ബന്ധുക്കളില്‍ ചിലരാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തെ സംബന്ധിച്ച് അറിയില്ലെന്നായിരുന്നു അമ്മയുടെ മൊഴി. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയേയും മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha