ജോജുവിന് തെരുവുഗുണ്ടയുടെ ഭാഷ്യം’ ; നടപടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കും : കെ സുധാകരൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 1 November 2021

ജോജുവിന് തെരുവുഗുണ്ടയുടെ ഭാഷ്യം’ ; നടപടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കും : കെ സുധാകരൻ


കൊച്ചി : സിനിമാതാരം ജോജു എറണാകുളത്ത് കോൺഗ്രസ് നടത്തിയ ഇന്ധനവില വർദ്ധനവിനെതിരെയുള്ള സമരത്തിനിടയിൽ തെരുവുഗുണ്ടയെ പോലെയാണ് പെരുമാറിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.വാഹനം ആരെങ്കിലും തകർത്തിട്ട് ഉണ്ടെങ്കിൽ അത് ജനരോഷത്തിന്റെ ഭാഗമാണ്. രാജ്യത്ത് പെട്രോൾ ഡീസൽ വിലവർദ്ധനവ് വരുമ്പോൾ പ്രതിഷേധിക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ട്.  

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog