ഇ ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 14 November 2021

ഇ ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി

ഇരിട്ടി : ബിജെപി ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളി ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പ് ഇരിട്ടി ഫാൽക്കൻ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു.


ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി ഉദ്‌ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ്എം .ആർ. സുരേഷ്, കൗൺസിലർ പി.പി. ജയലക്ഷ്മി, സി. ബാബു, കെ. ശിവശങ്കരൻ ,അജേഷ് നടുവനാട്, എം. കെ. സന്തോഷ്, വി.എം. പ്രശോഭ് , പ്രിജേഷ് അളോറ, പി. ജിനേഷ്, വിവേക് കീഴൂർ എന്നിവർ നേതൃത്വം നൽകി .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog