കേളകത്ത് യുവാവിന് കുത്തേറ്റു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

"

കേളകം മാങ്കുളത്ത് യുവാവിന് കുത്തേറ്റു. കണിച്ചാർ കുണ്ടേരി സ്വദേശി കരിമ്പിൽ ശ്രുധിൻ(31) ആണ് കുത്തേറ്റത്. വയറിന് കുത്തേറ്റ ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാങ്കുളത്തെ എടപ്പാട്ട് ഐബിൻ(25) ആണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് സംഭവത്തിനു കാരണം. ഞായറാഴ്ച ഉച്ചയോടെ മാങ്കുളത്ത് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തുടർന്നുള്ള പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha