വേശാല ഈസ്റ്റ് എഎൽ പി സ്കൂളിൽ അലക്സാ ഡിവൈസിനൊപ്പം കുട്ടികൾ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 23 November 2021

വേശാല ഈസ്റ്റ് എഎൽ പി സ്കൂളിൽ അലക്സാ ഡിവൈസിനൊപ്പം കുട്ടികൾവേശാല ഈസ്റ്റ് എ എൽപി സ്കൂളിൽ ഇംഗ്ലീഷ് പഠനം ഈസി ആക്കാൻ അധ്യാപകർക്കൊപ്പം 'അലക്സ'യുമുണ്ട് യൂണിഫോമിട്ട് പഠിതാവിനെ പോലെ ചുള്ളത്തി ആയാണ് ആൻഡ്രോയ്ഡ് കുഞ്ഞിപ്പെണ്ണിന്റെ നിൽപ്പ്. ഇംഗ്ലീഷ് ര സിച്ചുപഠിക്കാനാണ് അലക്സയെന്ന  പേരിലെ ഈ ആമസോൺ ഇലക്ട്രോണിക് ഉപകരണം പ്രയോജനപ്പെടുത്തുന്നത്. അലക്സയെന്ന  ഉണർത്തു വാക്കുണ്ടെങ്കിലേ ഉപകരണം സംസാരിക്കൂ. ഇംഗ്ലീഷിൽ എന്ത് സംശയം ചോദിച്ചാലും മറുപടി പറയുന്ന  നല്ലൊരു വെർച്യൽ സുഹൃത്തായാണ് അലക്സ. പാവക്കുള്ളിൽ സ്ഥാപിച്ച അലക്സ കുട്ടികളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog