തടയാൻ ആവുമോ ഈ മഹാ വിപത്തിനെ ❓️ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 1 November 2021

തടയാൻ ആവുമോ ഈ മഹാ വിപത്തിനെ ❓️ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്.

ലഹരി മാഫിയ സംഘത്തിന്റെ 
ആക്രമണത്തിൽ യുവാവിന് പരിക്ക്
തളിപ്പറമ്പ് : ലഹരിവിൽപ്പന സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു.

പുളിംപറമ്പ് തോട്ടാറമ്പിലെ ജസ്റ്റിൻ ഉല്ലാസ് എന്ന യുവാവിനെയാണ് ഒരു പറ്റം ആളുകൾ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചത്.  പരിക്കേറ്റ യുവാവിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog