വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക്‌ സ്കൂളിൽ ബാലജ്യോതി വാരം 2021 ന്റെ ഭാഗമായി സാമ്പത്തിക സാക്ഷരത ക്ലാസ്സ്‌ സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 29 November 2021

വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക്‌ സ്കൂളിൽ ബാലജ്യോതി വാരം 2021 ന്റെ ഭാഗമായി സാമ്പത്തിക സാക്ഷരത ക്ലാസ്സ്‌ സംഘടിപ്പിച്ചു


വിളക്കോട് :വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ ആസാദി ക അമൃത് മഹോത്സവ് ന്റെ ഭാഗമായി ബാലജ്യോതി വീക്ക്‌ 2021 ന്റെ പരിപാടിയായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്‌ സാമ്പത്തിക സാക്ഷരത ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ഇസാഫ് ഇരിട്ടി ബാങ്ക്‌ മാനേജർ രഞ്ജിത്ത് കെ യുടെ അധ്യക്ഷതയിൽ സ്കൂൾ പ്രിൻസിപ്പൾ ഷാജി ആലുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ജോളി അഗസ്റ്റ്യൻ ക്ലാസ്സ്‌ നയിച്ചു.

മുബശ്ശിർ എം, ബിജോയ്‌ ജോൺ, ഷിൽന ജോസി, സ്വാതി ടി, മൻസൂറ, ആതിര എൻ കെ, അഞ്ജിത കെ എം, വിദ്യാർത്ഥികളായ ഫാത്തിമ ഹനിയാ, ദിയ ഷനോജ്, ഫാത്തിമ നാദിയാ, ആദിഷ് പി പി, സിദാൻ പി പി, ആദിൽ മുഹമ്മദ്‌, മുഹമ്മദ്‌ നദീo തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog