ത്രിപുരയിൽ നടക്കുന്ന മുസ്ലിം വിരുദ്ധ അക്രമങ്ങളിൽ പ്രതിഷേധിക്കുക ത്രിപുര സർക്കാരിന്റെ നിഷ്‌ക്രിയത്വം അപലപനീയം.SDPI പ്രതിഷേധപ്രകടനം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 29 October 2021

ത്രിപുരയിൽ നടക്കുന്ന മുസ്ലിം വിരുദ്ധ അക്രമങ്ങളിൽ പ്രതിഷേധിക്കുക ത്രിപുര സർക്കാരിന്റെ നിഷ്‌ക്രിയത്വം അപലപനീയം.SDPI പ്രതിഷേധപ്രകടനം നടത്തി
മട്ടന്നൂർ:ത്രിപുരയിലെമുസ്ലിം വിരുദ്ധ അക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് എസ് ഡി പി ഐ മട്ടന്നൂർ മണ്ഡലം കമ്മിറ്റി മട്ടന്നൂർ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി SDPI മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള Nk നീർവേലി, സെക്രട്ടറി മുനീർAv, SDPI മട്ടന്നൂർ മുനിസിപ്പൽ പ്രസിഡന്റ് സാജിർ കെ , മണ്ഡലം വൈസ്പ്രസിഡന്റ് ഷംസുദ്ദീൻ എം കൂടാളി, ജോയിന്റ് സെക്രട്ടറി മുഹമ്മദ്അലി കെ മെരുവമ്പായി,ട്രഷറർ ഷറഫുദ്ദീൻ കെ , തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog