കൊളക്കാട് കാട്ടുപന്നി ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ചർ സുധീർ നരവത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി കോമ്പിങ്ങ് ഓപ്പറേഷൻ നടത്തി. മണത്തണ ഫോറസ്റ്റർ മഹേഷ്, കണിച്ചാർ കൃഷി ഓഫീസർ ജോർജ്ജ്.കെ ജെ , ജോബി പ്ലാശനാൽ, ജേക്കബ് അയിലുക്കുന്നേൽ, ഫോറസ്റ്റ് ഗാർഡ് മാരായ ജി ജോ ജോസി, വത്സൻ മുതലായവർ പങ്കെടുത്തു.
Tuesday, 5 October 2021
Home
Unlabelled
കൊളക്കാട് കാട്ടുപന്നി ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ കോമ്പിങ്ങ് ഓപ്പറേഷൻ നടത്തി
കൊളക്കാട് കാട്ടുപന്നി ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ കോമ്പിങ്ങ് ഓപ്പറേഷൻ നടത്തി

About Akash Harikumar
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Subscribe to:
Post Comments (Atom)
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു