കേരളാ വ്യാപാരി വ്യവസായി ഏകോ പന സമിതി യൂണിറ്റ് സമ്മേളനവും, സജീവ് ജോസഫ് എം എൽ എ യ്ക്ക് സ്വീകരണവും നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേരളാ വ്യാപാരി വ്യവസായി ഏകോ പന സമിതി യൂണിറ്റ് സമ്മേളനവും, സജീവ് ജോസഫ് എം എൽ എ യ്ക്ക് സ്വീകരണവും നൽകി



പയ്യാവൂർ: കേരള വ്യപാരി വ്യവസായി ഏകോപന സമിതി പയ്യാവൂർ യൂണിറ്റ് സമ്മേളനവും സജീവ് ജോസഫ് എം എൽ എ യ്ക്ക് സ്വീകരണവും എസ് എസ് എൽ സി പ്ലസ് ടു അവാർഡ് വിതരണവും പയ്യാവൂർ വ്യാപാര ഭവനിൽ നടന്നു ചടങ്ങ് സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി അദ്ധ്യക്ഷത വഹിച്ചു ജോർജ് തോണിക്കൽ സി.സി മാമുഹാജി, കെ.പി അയൂബ് ,ഷാബി ഈപ്പൻ ,കെ സുരേഷ് കുമാർ .കെ വി പ്രകാശൻ , പി.വി രാമചന്ദ്രൻ , ജോബി തുനാട്ട് ,പി സി സ്കറിയ, ബെന്നി കുളങ്ങരാത്ത്, ജോസുകുട്ടി കുര്യൻ, ബെന്നി പുളിക്കൽ, അബ്ദുൾ ഖാദർ ഹാജി എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha