അമ്പട കോർപ്പറേഷാ ഒറ്റയടിക്ക് അങ്ങനെ പോകാൻ ആവില്ല മോനെ.. കണ്ണൂർ നഗരത്തിൽ കോർപ്പറേഷൻ ജീവനക്കാരും വഴിയോര കച്ചവടക്കാരും തമ്മിൽ വാക്കേറ്റം, ഒടുവിൽ സി ഐ ടി യു എത്തി ജീവനക്കാർ ഗുദാ ബുഹ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ നഗരത്തില്‍ ഒഴിപ്പിക്കാനെത്തിയ കോര്‍പറേഷന്‍ ജീവനക്കാരും തെരുവുകച്ചവടക്കാരും തമ്മില്‍ ഉന്തും തള്ളും; ഒടുവില്‍ സിഐടിയു ഇടപെട്ടതോടെ പിന്മാറ്റം


കണ്ണൂര്‍ നഗരത്തില്‍ ഒഴിപ്പിക്കാനെത്തിയ കോര്‍പറേഷന്‍ ജീവനക്കാരും തെരുവുകച്ചവടക്കാരും തമ്മില്‍ ഉന്തും തള്ളും; ഒടുവില്‍ സിഐടിയു ഇടപെട്ടതോടെ പിന്മാറ്റം കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ തെരുവുകച്ചവടക്കാരും കോര്‍പറേഷന്‍ ജീവനക്കാരും തമ്മില്‍ ഉന്തും തള്ളും. ഒടുവില്‍ സിഐ.ടി.യു നേതാക്കള്‍ ഇടപെട്ടപ്പോള്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്മാര്‍ ഒഴിപ്പിക്കല്‍ അവസാനിപ്പിച്ച്‌ പിന്‍വാങ്ങി. കണ്ണുര്‍ പ്രസ് ക്‌ളബ്ബ് ജങ്ഷനില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ കണ്ണുര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തൊഴിലാളികളും സിഐ.ടി.യു നേതാക്കളും ചേര്‍ന്ന് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha