ഇരിട്ടി ഡി വൈ എസ് പി യായി പ്രദീപൻ കണ്ണിപ്പൊയിലിൽ ചുമതലയേറ്റു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി:ഇരിട്ടി ഡി വൈ എസ് പി യായി പ്രദീപൻ കണ്ണി പൊയിലിൽ ചുമതലയേറ്റു.
കണ്ണൂർ വിജിലൻസ് സി ഐ യായിരിക്കെയാണ് പ്രദീപൻ കണ്ണിപൊയിലിന്  ഇരിട്ടി ഡി വൈ എസ് പി യായി ചുമതല ലഭിക്കുന്നത്.
കൂത്തുപറമ്പ് കതിരൂർ സ്വദേശിയാണ്.

ഇരിട്ടി ഡി വൈ എസ് പി യായിരുന്ന പ്രിൻസ് അബ്രഹാം കണ്ണൂർ അഡീഷണൽ എസ് പി യായി ചുമതലയേറ്റതിനെ തുടർന്നാണ് ഇരിട്ടിയിൽ പുതിയ ഡി വൈ എസ് പി ചാർജ്ജെടുക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha