വിത്ത് നടീൽ ഉദ്‌ഘാടനം ഇരിട്ടി കല്ലുംമുട്ടി ആനയോട് സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo






ഇരിട്ടി: പായം മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കള മുറ്റത്തൊരു വാഴ കൃഷി പദ്ധതിയുടെ നാലാം വർഷ വിത്ത് നടീൽ ഉദ്‌ഘാടനം ഇരിട്ടി കല്ലുംമുട്ടി ആനയോട് സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജോസ് പൂമല ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കർഷക കോൺഗ്രസ് പായം മണ്ഡലം പ്രസിഡൻ്റ് എം. ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. തോമസ് വർഗ്ഗീസ്, സെബാസ്റ്റ്യൻ തുണ്ടത്തിൽ, ജെയിംസ് തടമ്പൻചിറ, ജോസ് മാടത്തിൽ ,ബൈജു ആറാൻചേരി, വിജയൻ ചാത്തോത്ത്, ബാലകൃഷ്ണൻ പൂവക്കര തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha