മഴക്കെടുതി; നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 17 October 2021

മഴക്കെടുതി; നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം |  ഈ മാസം 18ന് നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് നടപടി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. ഓഫ്‌ലൈന്‍ രീതിയിലായിരുന്നു പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. കനത്ത മഴയിലും നാശനഷ്ടങ്ങളിലും ഗതാഗത തടസം അടക്കമുണ്ടായ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെക്കാന്‍ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് തീരുമാനിച്ചത്


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog