ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റിയില്‍ ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 24 October 2021

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റിയില്‍ ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാംഡല്‍ഹി ആസ്ഥാനമായുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 254 ഒഴിവുകള്‍. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. രണ്ട് വിജ്ഞാപനങ്ങളിലാണ് ഒഴിവുകള്‍. നേരിട്ടുള്ള നിയമനമായിരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 12. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കാനും www.fssai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog