ചൂടില്ലാത്ത പൊറോട്ട നൽകി എന്നാരോപിച്ച് ആലക്കോട് ഹോട്ടൽ ജീവനക്കാരനെ കയ്യേറ്റം ചെയ്ത മൂന്ന് പേർക്ക് എതിരെ കേസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആലക്കോട്:പൊറോട്ട ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടലിലെ അടുക്കളയിൽ കയറി ഉടമയെ ചീത്ത വിളിക്കുകയും ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും കാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന ഹോട്ടൽ ഉടമയുടെ ഭാര്യയെ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത മൂന്ന് പേർക്കെതിരെ കേസ്.ആ ലക്കോട് തേർത്തല്ലി ബസാറിലെ സിറ്റി പാർക്ക് ഹോട്ടലിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ഹോട്ടൽ ഉടമ തിമിരി ചിറ്റടിയിലെ പടലോടിയ ൻ ഹൗസിൽ ജോർജിൻ്റെ മകൻ ബിജു ജോർജിൻ്റെ പരാതിയിലാണ് തിമിരി പെരുവട്ടത്തെ പി.പി.സുരേഷ് (48), തേർത്തല്ലിയിലെ സിൽവെൻ ജോസഫ് (39), തിമിരി പെരുവട്ടം സ്വദേശി കൊല്ലം കുന്നേൽ വീട്ടിൽ ബിജോയ് ആൻ്റണി (46) എന്നിവർക്കെതിരെ ആലക്കോട് പോലീസ്‌ കേസെടുത്തത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha