ആലക്കോട് സ്വദേശിയായ രണ്ടര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആലക്കോട് സ്വദേശിയായ രണ്ടര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

ആലക്കോട് : രണ്ടര വയസുകാരൻ
കുളത്തിൽ വീണ് മരിച്ചു.ആലക്കോട് മണാട്ടി
സ്വദേശിയും ഇന്ത്യൻ ആർമി
സീനിയർ വോളി താരവുമായ
ചെമ്പനാനിക്കൽ സുജിത്തിന്റെ
മകൻ ജിയോൺ
സുജിത്ത് ആണ് മരിച്ചത്.
മാതാവ് ജിഷയുടെ വടകരയിലുള്ള
വീടിനു സമീപത്ത് വെച്ചായിരുന്നു അപകടം

.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha