ഇരിട്ടി കീഴൂരിൽ കാർ അപകടത്തിൽ പെട്ടു യാത്രക്കാർക്ക് നിസാര പരിക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 24 October 2021

ഇരിട്ടി കീഴൂരിൽ കാർ അപകടത്തിൽ പെട്ടു യാത്രക്കാർക്ക് നിസാര പരിക്ക്

ഇരിട്ടി കീഴൂരിൽ കാർ അപകടത്തിൽപ്പെട്ടു.നിയന്ത്രണം വിട്ട കാർ റോഡരികിൽ - നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിലും സോളാർ വൈദ്യുതി തൂണിലും ഇടിച്ചു. അപകടത്തിൽ കാർ യാത്രകരായ മട്ടന്നൂർ സ്വദേശികൾക്ക് -- നിസാര പരിക്കേറ്റു. മൈസൂരിൽ നിന്നും മട്ടന്നൂരിലേക്ക് വരികയായിരുന്ന കാറാണ് ഇരിട്ടി കീഴൂരിൽ റജിസ്റ്റർ ഓഫീസിന് സമീപത്ത് അപകടത്തിൽപ്പെട്ടത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog