ജില്ലയിലെ വിവിധ പോളിടെക്‌നിക് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 9 October 2021

ജില്ലയിലെ വിവിധ പോളിടെക്‌നിക് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ


   
കണ്ണൂർ: ജില്ലയിലെ വിവിധ പോളിടെക്‌നിക് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 12, 13, 16 തീയതികളിൽ തോട്ടട ഗവ. പോളിടെക്‌നിക്കിൽ നടക്കും.

ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് അപേക്ഷ, അസൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം പങ്കെടുക്കാം. ഫോൺ: 9048254385, 9495014294.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog