കൊട്ടിയൂരില്‍ പിടികൂടിയ മുട്ടകള്‍ വ്യാജമല്ലെന്ന് അധികൃർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊട്ടിയൂരില്‍ പിടികൂടിയ മുട്ടകള്‍ വ്യാജമല്ലെന്ന്


കൊട്ടിയൂരില്‍ പിടികൂടിയ മുട്ടകള്‍ വ്യാജമല്ലെന്ന് കൊ​ട്ടി​യൂ​ര്‍: മ​ല​യോ​ര​ത്ത് വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​ച്ച താ​റാ​വ് മു​ട്ട​ക​ള്‍ കൃ​ത്രി​മ​മാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ വ്യ​ക്ത​ത​വ​രു​ത്തി പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട്. സാ​മ്ബി​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ മു​ട്ട​ക​ള്‍ വ്യാ​ജ​മ​ല്ലെ​ന്ന്‌ തെ​ളി​ഞ്ഞ​താ​യും ഭ​ക്ഷ്യ​യോ​ഗ്യ​മാ​ണെ​ന്നും ജി​ല്ല ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് അ​സി. ക​മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു വ്യാ​ജ​മെ​ന്ന ധാ​ര​ണ​യി​ല്‍ താ​റാ​വ് മു​ട്ട​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​ത്. വാ​ഹ​ന​ങ്ങ​ള്‍ കേ​ള​കം പൊ​ലീ​സി​ല്‍ ഏ​ല്‍​പി​ച്ചി​രു​ന്നു. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി മു​ട്ട​സാ​മ്ബി​ളു​ക​ള്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കു​ക​യാ​യി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha