മയ്യിലിൽ പെട്രോൾപമ്പ് ജീവനക്കാരെ പമ്പിൽ വച്ച് മർദ്ദിച്ചതായി പരാതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 25 October 2021

മയ്യിലിൽ പെട്രോൾപമ്പ് ജീവനക്കാരെ പമ്പിൽ വച്ച് മർദ്ദിച്ചതായി പരാതി

മയ്യിലിൽ പെട്രോൾപമ്പ് ജീവനക്കാരെ പമ്പിൽ വച്ച് മർദ്ദിച്ചതായി പരാതി




മയ്യിൽ:- മയ്യിലിലെ പെട്രോൾപമ്പ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി.
 മയ്യിൽ ടൗണിൽ പ്രവർത്തിക്കുന്ന മയ്യിൽ ഫ്യുയൽസ് ജീവനക്കാരായ പി.വി ഷാജി , പ്രദീപൻ എന്നിവരെ മയ്യിൽ സ്വദേശിയായ യുവാവ് പെട്രോൾ പമ്പിൽ വച്ച് മർദ്ദിച്ചതായി മയ്യിൽ സ്റ്റേഷനിൽ പരാതി നൽകി.പി വി ഷാജിയുടെ പരാതിയിൽ മയ്യിൽ പൊലീസ് കേസെടുത്തു.

 ഇന്നലെ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പെട്രോൾപമ്പ് ജീവനക്കാരനെ മർദ്ദിക്കുന്നതിൻ്റെ CCTV ദൃശ്യങ്ങൾ ഇന്ന് രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു .

തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിൽ കയറി ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്

1 comment:

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog