ഇരിട്ടി പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 20 October 2021

ഇരിട്ടി പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

ഇരിട്ടി പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു
ഇരിട്ടിയിലെ ഗണേശനാണ് മരിച്ചത് . പുഴയിലൂടെ ഒരാൾ നീന്തുന്നത് കണ്ട് ഇരിട്ടി സിഐയെ ഒരാൾ വിവരം അറിയിക്കുകയായിരുന്നു . തുടർന്ന് ഫയർഫോഴ്സും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് തന്തോട് വച്ച് മൃതദേഹം കണ്ടെത്തിയത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog