കണ്ണൂരിൽ വിദ്യാർഥിക്ക് തെരുവ് നായയുടെ കടിയേറ്റു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ പാനൂരിൽ വിദ്യാർഥിക്ക് തെരുവ് നായുടെ കടിയേറ്റു. പാനൂർ കൈവേലിക്കൽ പാലക്കണ്ടി കിണ്ട്യൻപാറക്കൽ ശശിയുടെ മകൻ ശിവന്ദിനാണു നായുടെ കടിയേറ്റത്. രാവിലെ കടയിൽ പാലു വാങ്ങാൻ പോകുന്നതിനിടെ തെരുവുനായ് കുട്ടിയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha