തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ടു; പെൺകുട്ടി മരിച്ചു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 16 October 2021

തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ടു; പെൺകുട്ടി മരിച്ചു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു


ശക്തമായ മഴയിൽ തൊടുപുഴ അറക്കുളം മൂന്നുങ്കവയൽ പാലത്തിൽ നിന്നു ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി മരിച്ചു. മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് വീണ്ടെടുത്തത്. ഒരാൾക്കായി തിരച്ചിൽ തുടരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog