നീർത്തടാധിഷ്ഠിത വികസന പദ്ധതി ആസൂത്രണ ശില്പശാലയും ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നീർത്തടാധിഷ്ഠിത വികസന പദ്ധതി ആസൂത്രണ ശില്പശാലയും കാൽനൂറ്റാണ്ടുകാലം ജനകീയാസൂത്രണ പ്രക്രിയയിൽ പങ്കാളികളായ ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും മയ്യിൽ ഹെെസ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha