കേളകം ടൗണിലെ ഗൂർഖയ്ക്ക് കുത്തേറ്റു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇന്നലെ രാത്രി കേളകം ടൗണിലെ ഗൂർഖയ്ക്ക് മോഷ്ടാക്കളെന്ന് സംശയിക്കുന്നവരിൽ നിന്ന് കുത്തേറ്റു. കേളകം ടൗണിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന ഗൂർഖ ദിൽ ബഹാദൂർ രാത്രി 1.30 ഓടെ  സംശയാസ്പദമായി കണ്ട മൂന്നു പേരെ ചോദ്യം ചെയ്തപ്പോൾ ബസ് സ്റ്റാൻഡ് റോഡിലൂടെ മൂവരും  ഓടുകയും, ഗൂർഖ ഒരാളെ ഓടിച്ചിട്ട് പിടിക്കുകയും ചെയ്തു. പിടിക്കപ്പെട്ടയാൾ തൻ്റെ കൈയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കത്തി തട്ടിമാറ്റവെ ഗൂർഖയുടെ ഇടത് കൈയ്ക്കാണ് കുത്തേറ്റത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha