കണ്ണൂരിൽ വാഹനാപകടം: ആകാശ് തില്ലങ്കേരിയടക്കം നാലുപേർക്ക് പരുക്ക്, സുഹൃത്തിൻ്റെ നില ഗുരുതരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




കണ്ണൂരിൽ വാഹനാപകടത്തിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയടക്കം നാലുപേർക്ക് പരുക്ക്.ആകാശ് തില്ലങ്കേരി, അശ്വിൻ, ഷിബിൻ, അഖിൽ എന്നിവരാണ് അപകടത്തിൽ പെട്ടത്.അശ്വിനിന്റെ നില ഗുരുതരം.കൂത്തുപറമ്പ് നിർവ്വേലിയിൽ പുലർച്ചയോടെയാണ് വാഹനം അപകടത്തിൽ പെട്ടത്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha