മണത്തണ ടൗണിന് സമീപം സ്ഫോടനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 16 October 2021

മണത്തണ ടൗണിന് സമീപം സ്ഫോടനംമണത്തണ: മടപ്പുരച്ചാൽ റോഡിൽ മർമചികിത്സാലയത്തിന് സമീപം വെള്ളിയാഴ്ച രാത്രി സ്ഫോടനം നടന്നു.

രാത്രി ഒൻപതോടെയുണ്ടായ സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പുറമെനിന്ന് വാഹനത്തിലെത്തി ആരെങ്കിലും ബോംബെറിഞ്ഞതോ അല്ലെങ്കിൽ കൊണ്ടുപോകുന്നതിനിടെ ആരുടെയെങ്കിലും കൈയിൽനിന്ന് വീണ് പൊട്ടിയതോ ആകാമെന്നും സംശയിക്കുന്നു. സ്ഥലത്തുനിന്ന് ഐസ്ക്രീം ബോട്ടിൽ അവശിഷ്ടങ്ങൾ കണ്ടെടുത്തതായും വിവരമുണ്ട്. പേരാവൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.

 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog